Total Pageviews

Saturday, June 15, 2013

ONE DAY SHE ASKED ABOUT MY FUTURE.
I WAS BIWILDERED.BUT LATER I REALIZED
"SHE WAS FANTASY, I WAS MYTH AND MY FUTURE WAS MYSTERY"
വെറുതെ tv തുറന്നു നോക്കി
കുറച്ചു ഫെമിനിസ്റ്റുകൾ മുറവിളി കൂട്ടുന്നു
അവകാശസ്വാതന്ത്രത്തിനു വേണ്ടി
സഹിക്കാം എല്ലാവർക്കും വേണ്ടതാണല്ലോ അത് ?
വസ്ത്രദാരണ സ്വാതന്ത്രത്തിനു വേണ്ടി
ആയിക്കോ അർകു എന്തു ചേതം ?
ആണുങ്ങളെ ഒന്നടങ്ക്കം കുറ്റം പറയുന്നതിന്
മുൻപ് പ്രിയ സോദരി ഒന്ന് പറഞ്ഞോട്ടെ
"നിനക്ക് വാത്സല്യനിധിയായി ഒരു അച്ചനുണ്ടങ്കിൽ
സംരക്ഷണവും സുരക്ഷയും നൽകുന്ന സഹോദരൻ ഉണ്ടങ്കിൽ
സ്നേഹമുള്ള ഒരു ഭർത്താവ്‌ ഉണ്ടെങ്കിൽ
എവിടെ ഒരു സ്ത്രീയും ഫെമിനിസ്റ്റ്‌ ആവില്ല "
സ്നേഹം കൊണ്ടുള്ള ബന്ധനങ്ങൾ പലതും ബന്ധനങ്ങൾ അല്ലെന്നു നിങ്ങൾ തിരിച്ചു അറിഞ്ഞങ്കിൽ ??
ദൈവം നന്മകളെ നോക്കി കണ്ണടച്ചപ്പോൾ 
ചെകുത്താൻ ചിരിച്ചു 
പ്രാർത്ഥനകൾ പലതും പരിവർത്തനങ്ങൾ ആയി 
പരീഷണങ്ങൾ പലതും നിരീഷണങ്ങളും 
ദേവാലയങ്ങൾ പശ്ചാത്താപകേന്ദ്രങ്ങളായി മാറി 
സത്യം വെറും formality ഉം 
മനുഷ്യൻ പരതിനടന്നു നന്മയുടെ climaxinayi 
അങ്ങനെ ആ ചലച്ചിത്രവും തീരുന്നതിന് മുൻപ് 
കറന്റ്‌ കട്ടായി !
"സൗഹൃദം അത് ചിലപ്പോൾ അങ്ങനെയാണ് 
വാക്കുകളിൽ കുടുങ്ങി വിശ്വാസത്തിൽ വളർന്നു 
അനുഭവത്തിൽ അത് തരാം തിരിക്കപെടുന്നു 
ചിലർക്ക് അതൊരു ബന്ധനം ആണ് 
മറ്റു ചിലർക്ക് അതു വെറും formalitiy ഉം 
ചിലത് തിരക്കുകൾ എന്ന് പറയുന്ന ജാടകളിലും 
വിലക്കുകൾ എന്ന് സാഹചര്യങ്ങളിലും തൂങ്ങി ആടുന്നു 
മൌനത്തിൽ അത് നിശബ്ദമാകുന്നു 
അതിനിടക്ക് സ്റ്റാറ്റസ് ഉം ഈഗോ യും കയറി വരുമ്പോൾ 
അതു പർവതമാകുന്നു ,,അഹങ്കാരത്തിൽ പിടിച്ചു ആകാശം മുട്ടുന്നു
ഒടുവിൽ ഊതി വീർപിച്ച ബലൂണ്‍ പോലെ അതു പൊട്ടിപൊകുന്നു
ഒടുവിൽ ബാക്കിയാവുന്നത് കുറച്ചു തമാശകളും ,കണ്ണുനീരും പിന്നെ കുറച്ചു ഓർമ്മകളും "
അത് പിന്നെ പതുക്കെ മറക്കുകയോ നൊസ്റ്റു ആക്കുകയോ ചെയ്യാം