റോഡിന്നരികിലായി കൂടുന്ന കല്ലുകള്‍
ചിതറുന്നു മനസാക്ഷി രക്റ പുഷ്പങ്ങളായ്
പകയുട അഗ്നിസ്പുളിങ്ങങ്ങള്‍ കോര്‍ത്ത് കൊണ്ട്
പല പാര്‍ടി ജാഥകള്‍ സ്പോടന വീഥികള്‍
ശീടികാരിച്ചൊരു കാറിന്റ ഉള്ളിലായി
പായുന്ന മന്ത്രിയും എസ്കോര്‍ട്ട് പോലീസും.
റോഡിന്റ വക്കത്തു ശ്വാനന്‍ പ്രസവിച്ചു
മാതൃതം വേദിയില്‍ ചവിട്ടിയരച്ച നാള്‍
കടയടച്ചുള്ളിളിരുന്നോര മുതലാളി
മദ്യത്തിന്‍ വീര്യത്തില്‍ ലാഭം നിരതവ
നെറ്റിയിലൊരു കൊച്ചു മുറിവുമായി മകള്‍ വന്നു
ഇനസുരന്സില്ലാത്ത jeവിത്തവും പേറി
രോഗികള്‍ ഒരുപാടു നില്പുണ്ട് വീഥിയില്‍
വേദിയില്‍ ഒരു ശ്വാനന്‍ വേധമോതീടുന്നു
ആരോ വിളിച്ചൊരു ശകടത്തില്‍ കയറുവാന്‍
വടി ഊണി വലിഞ്ഞാന്തി ഓടുന്നു കാരണോര്‍
ജീവിത ചുടല പരന്മ്ബില അവഷിപ്ടം
കാല ചക്രത്ത കറക്കുന്ന നാള്‍ വന്നു
പ്രത്യാശ തന്നുട നാളത നാമ്പുകള്‍
കാല ശ്മശാനത്തില്‍ എരിഞ്ഞടന്ഗീടുന്നു
ജാഥ വിളിച്ചൊരു വിദ്യാര്‍ഥി നേതാവ്
രാഷ്ട്രീയ വണ്ടിയായി മറ്റൊരു ബലിയാടായി
അഗ്നിപുഷ്പങ്ങള്‍ വിതരുവനായി എത്തി
രാഷ്ട്രീയ വാദികള്‍ പാര്‍ട്ടി തന്‍ റീത്തുമായി
ഒരു മാത്രയെങ്കിലും ചിന്തിച്ചു നോക്കാമോ
ഒരു ജീവിതത്തക്കള്‍ വലിതാണോ ഈ ഹര്‍ത്താല്‍?
No comments:
Post a Comment