Total Pageviews

Saturday, August 13, 2011

അവള്‍ ????

നിശയുട നിശബ്ദതയില്‍അവളുട
ഉള്ളിലക്ക് കൂനനുരുമ്പുകള്‍ ഇരച്ചു കയറി
അവ സ്വകാര്യതയില്‍ അലോസരങ്ങള്‍ ഉണ്ടാക്കുമ്പോള്‍
ഇരുട്ടിന്റ ഇക്കിളിപെടുത്തുന്ന
സ്വപ്നങ്ങളായിരുന്നു അവള്‍ക്കു ചുറ്റും
മിഴിനീരുറവ വറ്റിയ കണ്ണുകള്‍ക്ക്‌
വെളിച്ചത്ത
പേടിയായിരുന്നു എന്നും
മൌനത്താല്‍ മൂടാപെട്ടെ വാക്കുകള്‍ക്കു
തേങ്ങലായി പോലും പുറത്തു വരന്‍ കഴിഞ്ഞില്ല
നിശബ്ദടയുട സംഗീതത്തിനു
അഭിമാനത്തിന്റ തംബുരു മീടാന്‍ കഴിയില്ല
ചാപല്യം പൊട്ടിച്ചെറിഞ്ഞ താളിച്ചരടുകള്‍
കാമത്തിന്റ കുരുതികളങ്ങളില്‍ ഹോമിക്കപെട്ട ശരീരം
വന്ന വഴികളിലെവിടയൂ വെച്ച് കാലഹരണപെട്ട സ്വപ്‌നങ്ങള്‍
അവളുട ശരീരത്തില്‍ വിരലുകളുട തേരോട്ടം കഴിഞ്ഞപ്പോള്‍
ആലസ്യച്ചുവടോട അയാള്‍ വിലയിട്ട നൂറിന്റ നോട്ടുകള്‍
മണം പോയ aകൈലേസില്‍ പൊതിഞ്ഞു
ഒട്ടിയ വയറിനോട് ചേര്‍ന്ന മടികുത്തിള്ളില്‍ വെച്ച്
കാലത്തിന്ട കറുത്ത പൊട്ടനിഞ്ഞു അവള്‍ പുറത്തിറങ്ങി
ചുറ്റും കൂടിയ മാന്യതയുട കഴുകന്‍ കണ്ണുകള ഭേദിച്ച്
പരിഹാസശരങ്ങള കീറി മുറിച്ച്‌ അവള്‍ നടന്നകലുമ്പോള്‍
ആ മനസ് നിറയ വിശന്നു കരയുന്ന മകളുട മുഖം ആയിരുന്നു
"അവളും മറ്റൊരു പ്രേഹേളികയവതിരുന്നെങ്കില്‍"










No comments:

Post a Comment