മണ്ണിനട ഗര്തത്തിനുള്ളില്‍ കിടപ്പവന്‍
തന്നുട തന്ന ജീവശാസം ശ്വസിപ്പവന്‍
ക്രിമികീടമിഴയുന്ന നഗ്ന ദേഹത്തിന്റ
പൊത്തില്‍ ഓര്‍മ്മകളുട പുഴുകുത്തും
നഷ്ട ബോധത്തിന്റ നുഴഞ്ഞു കയറ്റവും
ഒപ്പം സ്വപ്നങ്ങളുട ചിതല്‍ പുറ്റും
കണ്ണിന്റ ഉള്ളില മായാത്ത കാഴ്ചകള്‍
കാലം മണ്ണിട്ട് മൂടിയോന്‍
അവന്ട കിതപ്പുകള്‍ മണ്ണിന്റെ
നാസാരന്ധ്രങ്ങളില്‍ കുതിര്‍ന്നു
ജീവന്റ വേരായി വളര്‍ന്നു പോല്‍
മരണകയത്തിലെ ജീവന്റ സംത്രാസം
നനഞ്ഞ മണ്ണിലെ നീര്കുമിളകളായി,,,,,,,
ആത്മാവിന്‍ സംഗീതം ഉയര്‍ന്നു ശിഖരം ആയി
പാപത്തിന്‍ വേരുകള്‍ ആഴത്തില്‍ ചേരുന്നു
ആത്മാവിന്‍ ഗന്ധം മണക്കാതെരിക്കാന്‍ ആയി
മൂക്കില്‍ പഞ്ഞി വെച്ചവന്‍
മോഹ കബെന്ധങ്ങള്‍ക്ക് മുകളില്‍ ആയി
മൃത്യുവിന്റ വെള്ള പട്ടു വിരിച്ചവന്‍
മസ്തിഷ്ക കവച്ചത്തിലെ അറിവിന്റെ
അജീര്‍ണ്നങ്ങള്‍ ക്രിമികീടങ്ങള്‍ക്ക്
ദാനം കൊടുത്തവന്‍
ജീവന്റെ വേരുകള്‍ മുളച്ചു തുടങ്ങുമ്പോള്‍
മന്ജയും മാംസവും മണ്ണില്‍ അലിയിച്ചു കൊണ്ട്
ഇരിട്ടിനു സ്നേഹ ചുംബനങ്ങള്‍ കൊടുക്കുന്നോന്‍
No comments:
Post a Comment