രോഗഗ്രസ്തയായി മറ്റൊരു ജീവപിണ്ടമായി
കട്ടിലില്‍ നീണ്ടു നിവര്‍ന്നു മുത്തശ്ശി കിടന്നു
ബുസ്സിനെസ്സുകാരനായ മകന്‍
അത്യര്തിയോട തൂശനിലയില് ഊനു കഴിക്കുന്നു
അയളുട നോട്ടം ഇടക്കിട അമ്മയിലത്തുന്നു
അത് മുത്തശ്ശിയുട അടിവയറ്റില്‍ ഒരു തരാം തരിപ്പുണ്ടാക്കി
മാത്രിതത്തിന്ട നൊമ്പരപെരുപ്പ്
മകന്റ തൊട്ടടുത്ത് നിശബ്ദമയിരിക്കുന്ന മൊബൈല്‍ ഫോണ്‍
തലക്കരികില്‍ വീശികൊണ്ടിരിക്കുന്ന മകളുട നോട്ടം
അമ്മയുട കഴുത്തിലും കയ്യിലും എത്തി നില്‍ക്കുന്നു
ജനാലയെലൂടാ ഇടക്കിട എത്തി നോക്കുന്ന ചില പരിചിത മുഖങ്ങള് ഒപ്പം ചില അടക്കം പറച്ചിലുകളും
വൈകിട്ട് സ്കൂള്‍ വിട്ടു വന്ന ഉണ്ണികുട്ടന്‍ ചോദിച്ചു
"അമ്മാ ഇനി എത്ര നാള്‍ കൂടി മൂവാണ്ടന്‍ മാവില മാങ്ങ തിന്നാം"
അവന്ട വായ പൊത്തുന്ന മൂത്ത മകള്‍ അസ്വസ്തയായത്
കുറ്റബോധം കൊണ്ട് ആയിരിക്കുമോ ?
വീടിലിടക്കിട വാവലിന പോലെ
പ്രത്യക്ഷപെടുന്ന കറുത്ത കോട്ടുകാരന്‍
തുളസ്സിതരയിലിരുന്നു ഒരു ബലി കാക്ക തന്ന തുറിച്ചു നോക്കുന്നു
അതിന്ട കണ്ണുകളിലും ഉണ്ട് ഒരു തിളക്കം
സമയമനുസരിച്ച് വായില്‍ ഒഴിച്ചുകൊടുക്കുന്ന
മരുന്നുകളില്‍ രക്ത ചുവ
ഘടിഘാര മനികളിലൂട സമയക്രമം മുന്നോട്ടു ചലിച്ചപ്പോള്‍
മുത്തശ്ശിയുട മനസ് ഒരുപാടു പിന്നിലേക്ക് ചലിച്ചു
നാല് കെട്ടിന്റ നടു മുട്ടത്തു മഴത്തുള്ളികള്‍
നോക്കി കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍
അതോടൊപ്പം ഒലിച്ചിറങ്ങിയ മിഴിനീര്‍തുള്ളികള്‍ കണ്ടില്ല
ഷോകേസില്‍ ഇരിക്കുന്ന മരപ്പാവകള്‍
തന്ന നോക്കി ചിരിക്കുന്നു
തന്റ തന്ന നിഴല്‍ മങ്ങുന്നതായി മുത്തശ്ശി ക്ക് തോന്നി
ചുറ്റും ചന്ധനതിരികളുടയും കര്പ്പോരതിന്ടയും ഗണ്ഡം
വീടിനുള്ളില്‍ നിന്നും അടിചിറങ്ങുന്ന മഴകാട്ടിനോപ്പം
ഒരു ദീര്‍ഘ നിശ്വാസം കൂടി പുറത്താക്കു പോയി
നട്ടുച്ചയ്ക്ക് പൂവങ്കോഴി ഉറക്ക കൂവി
ഒപ്പം പൂവാലി പയ്യിന്റ കരച്ചിലും
മുറ്റത മാവിന്‍ കൊമ്പില്‍ ഇരുന്ന ബലികാക്ക
വിദൂരതയിലേക്ക് ചിറകടിച്ച് പറന്നു
No comments:
Post a Comment